സുരൻമാർ,അസുരന്മാർ, രാക്ഷസർ ,
.
മനുഷ്യർ
₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹
കഥകളിലെ സുന്ദരമായ ഭാഷാ പ്രയോഗം നമ്മുടെ മനസ്സിൽ സൃഷ്ടിച്ച ചില സങ്കൽപ്പങ്ങളുണ്ട് മേൽ പറഞ്ഞ വിഭാഗങ്ങളെ കുറിച്ച് കശ്യപപ്രജാപതിയുടെ പത്നിമാരിൽ അദിതിക്ക് ജനിച്ച വരെ ആദിതേയർ എന്നും ആദിത്യന്മാർ എന്നും പറയുന്നു മറ്റൊരു പത്നിയായ ദിതിയിൽ ജനിച്ചവരെ ദൈത്യന്മാർ എന്നും പറയുന്നു
ഇവരെല്ലാം ദിവ്യമായ കഴിവുകൾ ഉള്ളവരാണ് ധർമ്മത്തിൽ ഉറച്ച് നിന്ന് കർമ്മങ്ങൾ ചെയ്യുന്നവർ ആകയാൽ ആദിത്യന്മാരെ സുരന്മാർ എന്ന് പറയുന്നു ഇവർക്ക് സത്വഗുണമാണ് എന്നാൽ ദൈത്യർ തമോഗുണം ഉള്ളവർ ആകയാൽ അവർക്ക് സുരത്വം ഇല്ല അതിനാൽ അവരെ അസുരന്മാർ എന്ന് പറയുന്നു അസുരന്മാരിൽ
അതിനീചമായ കാര്യങ്ങൾ ചെയ്യുന്നവരെ രാക്ഷസർ എന്ന് പറയുന്നു ഇവർക്കൊക്കെ മനുഷ്യരുടെ രൂപമാണ് അഥവാ ദൈത്യരും ആദിത്യരും ഉണ്ടായപ്പോൾ അവർക്ക് കൽപ്പിച്ച് കൊടുത്ത അതേ രൂപമാണ് മനുഷ്യനും ലഭിച്ചത് രാക്ഷസരുടെ ഉൽപ്പത്തി പൗലസ്ത്യനിൽ നിന്നാണെന്ന് ചിലർ പറയുന്നു എന്നാൽ അത് ശരിയല്ല പൗലസ്ത്യന്റെ പുത്രൻ വിശ്രവസ്സാണ് വിസ്രവസ്സിന് കൈകസിയിൽ രാവണൻ,കുംഭകർണ്ണൻ ശൂർപ്പണഖ,വിഭീഷണൻ എന്നിവർ ജനിച്ചു അതിൽ ശൂർപ്പണഖ മാത്രമാണ് നരഭോജി.
വിഭീഷണൻ സാത്വികനാണ് രാവണാദികൾക്ക് മുന്പേ രാക്ഷസർ ഉണ്ടായിരുന്നു ക്രൂരകൃത്യങ്ങൾ ചെയ്തത് മൂലമാണ് രാവണനെ രാക്ഷസൻ എന്ന് പറയുന്നത് അതെ സമയം രാവണൻ ബ്രാഹ്മണ കുലമാണ് അച്ഛന്റെ താവഴി അനുസരിച്ച് .
ഇനി മനുഷ്യരിൽ തന്നെ ഇപ്പോൾ അസുരന്മാരും രാക്ഷസരും ഉണ്ടല്ലോ യാതോരു കാരണവും കൂടാതെ ഒരു പ്രത്യയ ശാസ്ത്ര ത്തിന്റെ പേരിൽ ജനങ്ങളെ കൊന്നൊടുക്കുന്ന ഭീകരർ ഇന്ന് സാധാരണയാണല്ലോ ദയ എന്നൊരു വാക്ക് അവരുടെ നിഘണ്ഡുവിലില്ല പിന്നെ ശാരീരിക വ്യത്യാസം ആണെങ്കിൽ അതും മനുഷ്യരുടെ ഇടയിൽ ഉണ്ടല്ലോ നീഗ്രോകളും വെള്ളക്കാരും ഇതിന് പ്രത്യക്ഷ ഉദാഹരണമാണ് യെസ്കിമോ പിഗ്മികൾ മുതലായ വർഗ്ഗങ്ങളെ പറ്റി ചരിത്രം പറയുന്നു ഉണ്ടല്ലോ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ