ഞാൻ സ്വാർത്ഥനാണ് നിങ്ങളും
*****************************
എനിക്ക് ത്യജിക്കുവാനുളളത് ജന്മ സിദ്ധമായി എനിക്ക് കിട്ടിയത് മാത്രമാണ് അത് ഭൂരിഭാഗവും ത്യജിച്ചു സ്വൽപ്പം ബാക്കിയുണ്ട് അതവിടെ കിടക്കട്ടെ! സ്വന്തമായി എനിക്ക് ഉണ്ടായിരുന്നത് കാമവും ക്രോധവും ആയിരുന്നു അത് സൽപ്പം ബാക്കി വെച്ച് ബാക്കി ഭൂരിഭാഗവും ത്യജിച്ചു
ഇപ്പോൾ ഞാൻ സ്വാർത്ഥനാണ് എന്റെ മനസ്സുഖം മാത്രമാണ് എനിക്ക് മുഖ്യം ഞാൻ പട്ടിണി കിടക്കാൻ തയ്യാറാണ് അതിൽ എനിക്ക് വിഷമമില്ല എന്നാൽ മക്കൾ പട്ടിണി കിടന്നാൽ എനിക്ക് സഹിക്കാൻ പറ്റില്ല ആയതിനാൽ ഞാൻ മക്കൾ പട്ടിണി കിടക്കാതെ നോക്കുന്നു അപ്പോൾ എനിക്ക് സമാധാനമാകുന്നൂ ഇവിടെ എന്റെ സമാധാനം ആണ് വലുത് അതിന് വേണ്ടി ഞാൻ ശ്രമിച്ചു അതിന്റെ ഫലമാണ് മക്കളുടെ വിശപ്പ് മാറൽ
എന്റെ മകൾക്ക് നല്ല ഒരു വിവാഹം വേണം എന്നാലെ എനിക്ക് സമാധാനമുള്ളു അതിനായി ഞാൻശ്രമിച്ചു അത് വിജയിച്ചു എനിക്ക് സമാധാനമായി ആതിന്റെ ഫലമാണ് അവളുടെ നല്ല കുടുംബ ജീവിതം അതെ ഞാൻ സ്വാർത്ഥനാണ് എന്റെ മനസ്സമാധാന മാണ് എനിക്ക് പ്രാധാന്യം കാരണം ഞാൻ മാത്രമെ ഉള്ളൂ പിന്നെ ആർക്ക് വേണ്ടി എന്ത് ചെയ്യാൻ? ഇതല്ലേ നിങ്ങളും ചെയ്യുന്നത്? അതെ നിങ്ങളും സ്വാർത്ഥരാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ