രണ്ടാം ഭാഗം വേദമെന്ന കരകാണാക്കടൽ
ഭഗവദ് ഗീത ആധികാരികമായ ഗ്രന്ഥം അല്ലെന്നും വേദമാണ് മുഖ്യം എന്നും പറഞ്ഞ് ഗീതയിലെ കാര്യങ്ങളെ നിഷേധിക്കുന്നവരുണ്ട് അവതാര വിഷയം പോലെത്തന്നെ വിമർശിക്കപ്പെടുന്ന ഒന്നാണ് പുനർ ജന്മ സിദ്ധാന്തവും എന്നാൽ യജുർവേദം പന്ത്രണ്ടാം അദ്ധ്യായത്തിലെ 38 -ആം മന്ത്രം ശ്രദ്ധിക്കുക
പ്രസദ്യ ഭസ്മനാ യോനിമ പശ്ച പൃ. ഥി വീമഗ്നേ'സങ് സൃജ്യ മാതൃ ഭിഷ് ട്വം ജ്യോതിഷ് മാൻ പുനരാസദ :
അർത്ഥം
അല്ലയോ ജീവാത്മാവേ, സൂര്യനെ പ്പോലെ പ്രകാശിച്ചാലും ശരീരം ഭസ്മമായതിനു ശേഷം നീ അഗ്നിയിലും ഭൂമിയിലുമായി വ്യാപിക്കുന്നു നീ പുനർജന്മത്തിനായി തയ്യാറാകുന്നു വീണ്ടും ജനിക്കാനായി നീ മാതൃ യോനിയിൽ അഭയം പ്രാപിക്കുന്നു
വിശദീകരണം
നിരവധി അർത്ഥ തലങ്ങളുള്ള ഒരു മന്ത്രമാണിത് സൃഷ്ടിയുടെ നിഗൂഢ മായ ഭാവം ഇതിൽ ഒളിച്ചിരിക്കുന്നു - ബാഹ്യമായ അർത്ഥത്തിലൂടെ സഞ്ചരിച്ചാൽ പുനർജന്മം ഉണ്ട് എന്നതിന് തെളിവും ആണ് ബാഹ്യമായ അർത്ഥ ങ്ങളിലും സത്യമുണ്ട് എന്നതിന് തെളിവാണ് ഭഗവദ് ഗീതയിൽ പറഞ്ഞു എന്നത് - എന്നാൽ ചിലതൊക്കെ ബാഹ്യമായ അർത്ഥത്തിൽ കൂടി സഞ്ചരിച്ചാൽ അത് സത്യ-ധർമ്മ വിരുദ്ധമാകും ഉപനിഷത്ത് എന്ത് പറയുന്നു എന്നും കൂടി കണക്കിൽ എടുക്കണം പുനർ ജന്മം അവതാരം എന്നിവ ഉപനിഷത്തിലും പറയുന്നുണ്ട് ഉദാഹരണം കൃഷ്ണോ പനിഷത്ത് -അപ്പോൾ വേദത്തിൽ പറഞ്ഞതേ ഉപ നിഷത്തിലും പറഞ്ഞിട്ടുള്ളൂ ഇതിഹാസപുരാണങ്ങളിലും കഥാരൂപത്തിൽ ഉൾക്കൊള്ളിച്ചതും വേദത്തിൽ പറഞ്ഞ വ തന്നെ ആയതിനാൽ വേദപുരാണങ്ങൾ ആധികാരിക ഗ്രന്ഥം അല്ല എന്ന് പറയുന്നതിൽ യാതൊരർത്ഥവും ഇല്ല ഇതിഹാസപുരാണങ്ങളിൽ പറഞ്ഞ കാര്യങ്ങൾ വേദമന്ത്രങ്ങളാൽ സാക്ഷ്യപ്പെടുത്തണം എന്ന് മാത്രം കാരണം വേദം ആധികാരികമാണ് അതേ സമയം വേദത്തിൽ പറഞ്ഞത് മാത്രമേ ഉപനിഷത്തുകളിലും ഇതിഹാസ പുരാണങ്ങളിലും ഉള്ളൂ - ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ