ഭഗവദ് ഗീത 303 ആം ദിവസം അദ്ധ്യായം 8 അക്ഷരബ്രഹ്മ യോഗം ശ്ലോകം - 2 2 Date 1/4/2016
പുരുഷ : സ പര: പാർത്ഥ ഭക്ത്യാ ലഭ്യസ് ത്വന ന്യയാ
യസ്യാന്ത: സ്ഥാനി യേന സർവ്വമിദം തതം
അർത്ഥം
ഭൂതങ്ങൾ ആരുടെ ഉള്ളിൽ സ്ഥിതി ചെയ്യുന്നുവോ? ആർ ഈ ജഗത്തൊക്കെയും വ്യാപിച്ച് നിൽക്കുന്നുവോ? ആ പരമപുരുഷനെ അനന്യ ഭക്തി കൊണ്ട് നേടാവുന്നതാണ്
23
യ ത്ര കാലേ ത്വ നാ വൃത്തിം ആ വൃത്തിം ചൈവ യോഗിന:
പ്രയാ താ യാന്തി തം കാലം വക്ഷ്യാമി ഭരതർഷഭ'
അർത്ഥം
ഭരത ശ്രേഷ്ഠനായ അർജ്ജു നാ! ഏത് കാലത്ത് ഏത് വഴിയിലൂടെ മരിച്ചു പോകുന്ന യോഗികൾ പുനരാവർത്തി രഹിതമായ പരമപദം പ്രാപിക്കുന്നുവെന്നും ഏത് കാലത്ത് മരിച്ചു പോകുന്ന യോഗികൾ തിരിച്ചു വരുന്നുമെന്നുമുള്ള ആ കാലത്തെ / കാലഭേദത്തെ അഥവാ സാഹചര്യത്തെ ഞാൻ പറയാം
വിശദീകരണം
പുനർജന്മത്തെക്കുറിച്ചുള്ള വ്യക്തവും വിശാലവും ആയ വിവരം ഇവിടുന്നങ്ങോട്ടുള്ള ശ്ലോകങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്നു എല്ലാ ഭൂതങ്ങളും സ്ഥിതി ചെയ്യുന്ന ജഗത്ത് ഒക്കെയും വ്യാപിച്ച് നിൽക്കുകയും ചെയ്യുന്ന ആ പരമാത്മാവിനെ ഏകാഗ്രമായ ഭക്തി മൂലം നേടാവുന്നതാണ്
ഉപാസിക്കുന്ന സമയത്തെ മനോഗതി അനുസരിച്ച് മരണശേഷം ഉള്ള അവസ്ഥ തീരുമാനിക്കപ്പെടും അതെങ്ങിനെ എന്ന് തുടർന്ന് പറയുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ