യുക്തിയും വാദവും - 3
കഴിഞ്ഞ post ൽ ഇട്ടതിന്റെ തുടർച്ച
വിനയൻ - അജൻ എന്ന് പറയുകയും എന്നാൽ എന്നാണ് ഉണ്ടായത് എന്ന് നിശ്ചയമില്ലാതിരിക്കുകയും ചെയ്യുക ഇതൊക്കെ തട്ടിപ്പാണ് കാര്യം ഉണ്ടെങ്കിൽ കാരണവും ഉണ്ടായിരിക്കും എന്ന് നിങ്ങൾ തന്നെ പറയുന്നു എന്നാൽ ആ കാരണം എന്ന് നിശ്ചയിക്കപ്പെട്ടു എന്ന് അറിയില്ല താനും
ഉത്തരം - എന്ന് എന്ന് പറയണമെങ്കിൽ കാലം വേണം പ്രളയാദ്യത്തിൽ കാലം കൂടി പരമസത്യത്തിൽ ലയിക്കുന്നു പിന്നെ കാലം ഉണരുമ്പോൾ മാത്രമേ പരിധി നിർണ്ണയിക്കാൻ പറ്റൂ - അത് രേഖപ്പെടുത്തിയിട്ടും ഉണ്ട് അത് തന്നെയാണ് ശാസ്ത്രം അംഗീകരിച്ച ബിഗ് ബാംഗ് തിയറി ക്ക് ശേഷമുള്ള അവസ്ഥ അതിനെപ്പറ്റി ശാസ്ത്രം തന്നെ പറഞ്ഞ സ്ഥിതിക്ക് ഇവിടെ പറയണോ?
അഫ്സൽ - ഭാഗവതത്തിൽ പറയുന്ന അണ്ഡാകൃതി യിലുള്ള ബ്രഹ്മം വിസ്ഫോടനത്തിലൂടെ പ്രകൃതിയും പുരുഷനും ആയി എന്ന് പറയുന്ന വി ഡ്ഡിത്തം ബിഗ് ബാംഗ് തിയറിയുമായി ബന്ധപ്പെടുത്തുകയാണോ?
ഉത്തരം - ബന്ധപ്പെടുത്തിയത് ഞാനല്ല ശാസ്ത്രജ്ഞൻ മാർ പോലും അംഗീകരിച്ചതാണ് അത് തിരഞ്ഞുപിടിച്ച് മനസ്സിലാക്കാത്തത് എന്റെ കുഴപ്പം അല്ല
വിനയൻ - എന്ത് ശാസ്ത്ര കണ്ടുപിടുത്തങ്ങൾ ഉണ്ടായാലും അത് പണ്ടുള്ളവർ കണ്ടു പിടിച്ചതാണ് എന്ന് പറയുക നിങ്ങളെപ്പോലുള്ളവരുടെ സ്വഭാവമാണ് ജനങ്ങളെ വിഡ്ഢികളാക്കുക അത്ര തന്നെ
ഉത്തരം 17 ആം നൂറ്റാണ്ടാണോ? 12ആം നൂറ്റാണ്ടാണോ ആദ്യം ഉണ്ടായത്?
വിനയൻ - ഇതൊരു ചോദ്യമാണോ? 12 കഴിഞ്ഞിട്ടാണ് 17 എന്ന് അറിയാതെയാണോ വാദത്തിന് വന്നത്?
ഉത്തരം - 17 ആം നൂറ്റാണ്ടിൽ സർസെക് ന്യൂട്ടൺ ആണ് ആകർക്ഷണ ശക്തി കണ്ടു പിടിച്ചത് എന്ന് ചരിത്രം രേഖപ്പെടുത്തി എന്നാൽ 12-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭാസ്കരാചാര്യർ തന്റെ സിദ്ധാന്തശിരോമണി എന്ന ശാസ്ത സാഹിത്യ ഗ്രന്ഥത്തിൽ ഒരു ശ്ലോകം ചേർത്തു
ആ കൂഷ്ണ ശക്തിശ്ച മഹിതാ യായൽ -
സ്വസ്ഥം ഗുരു: സ്വാഭിമുഖം സ്വ ശ ക്ത്യാ
ആകൃ ഷ്യതേ തൽ പത തീതി ഭാ തി
സമം സ മ ന്താൽ ക്വ പത ത്വിയം ഖേ
ഭൂമി തന്റെ ആകൃഷ്ണ ശക്തി കൊണ്ടു് ഘനമുള്ള വസ്തുക്കളെ ത ന്റെ നേരെ ആകർഷിക്കുന്നു എന്ന് ഭാസ്കരാചാര്യരുടെ ഗ്രന്ഥം വാങ്ങിക്കാൻ പറ്റും ഇ നി പ റ യുക ഞങ്ങൾ തെളിവില്ലാതെയാണോ ഋഷിമാർ കണ്ടെത്തിയതാണ് ഇതൊക്കെ എന്ന് പറയുന്നത്? ക്വാണ്ടം തിയറി കണാദ മഹർഷിയാണ് ആദ്യം പറഞ്ഞത് പിന്നെ നൂറ്റാണ്ട് കൾക്ക് ശേഷമാണ് ജർമ്മൻകാരനായ മാക്സ് ബ്ലാങ്ക് അത് പറഞ്ഞത് ബ്രിട്ടീഷുകാർ രൂപപ്പെടുത്തായ ചരിത്ര പഠനം ആണ് നിങ്ങളെ വഴി പിഴപ്പിച്ചു വിട്ടത്
അഫ്സൽ - ഈശ്വരൻ ഉണ്ട് എന്ന് തെളിയിക്കാൻ നിങ്ങൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല
ഉത്തരം - വളരെ വ്യത്യസ്ഥങ്ങളായ വൃക്ഷലതാദികളോടും ജീവിസഞ്ചയങ്ങളോടും കൂടി സൃഷ്ടിക്കപ്പെട്ട ഈ പ്രപഞ്ചമെന്ന അവസ്ഥ തന്നെ തെളിവ് കൃത്യമായ ഒരു നിയമത്തിലൂടെ കടന്നുപോകുന്ന ഈ പ്രപഞ്ച വ്യവഹാരത്തിന് തീർച്ചയായും ഒരു നിയാമകൻ ഉണ്ടായിരിക്കാം അതിന് നിങ്ങൾ എന്ത് പേരിട്ട് വിളിച്ചാലും വേണ്ടില്ല ആ നിയാമകൻ ഞങ്ങൾക്ക് ഈശ്വരനാണ് അങ്ങിനെ ഒന്നില്ല എന്ന് തെളിയിക്കേണ്ടത് നിങ്ങളാണ് ഞങ്ങളുടെ തെളിവാണ് വിചിത്രമായ ഈ ദൃശ്യപ്രപഞ്ചം -- തുടരും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ