യുക്തി ഇല്ലാത്ത യുക്തിവാദം
ദൈവം കരുണാമയനല്ല കാരണം സാധു മൃഗങ്ങളെ ക്രൂര മൃഗങ്ങൾ വേട്ടയാടുന്നു ചിലരുടെ വാദഗതികൾ ആണിത് അപ്പോൾ കാരുണ്യവും ദയയും ഉള്ള ഒരു ദൈവം ഇല്ല
കഷ്ടം! യുക്തിപരവും ശാസ്ത്രീയവുമായ ഒരു മന ന ത്തിന് ശേഷിയില്ലാത്തവർ
മനുഷ്യന് വിശേഷബുദ്ധിയുണ്ട് മൃഗങ്ങൾക്ക് അതില്ല. അപ്പോൾ മനുഷ്യന്റെ ബുദ്ധിയുടെ വിശേഷത എന്ത്? സ്വാഭാവികമായ വിശേഷത ഇല്ലാത്ത ബുദ്ധിയേത്?
ബുദ്ധിയുടെ പ്രകാശമാണ് ബോധം ബോധം ഉണ്ടെങ്കിലേ അനുഭവിക്കാൻ പറ്റൂ മനുഷ്യൻ ശാരീരികമായും മാനസികമായും വളരെ സെൻസിറ്റീവ് ആണ് എന്തെങ്കിലും ചെറിയ ഒരു വാക്ക് കേട്ടാൽ മനുഷ്യന് മാനസിക വിഷമം തോന്നും ചെറിയ ഉറുമ്പ് കടിച്ചാൽ വേദനിക്കും ചൊറിയും എന്നാൽ വാക്കുകൾ കേട്ടാൽ വിഷമിക്കാനോ ഉറുമ്പ് കടിച്ചാൽ വേദനിക്കാനോ മൃഗങ്ങൾക്ക് കഴിയില്ല കാരണം അതിനുള്ള ബോധം അതിനില്ല ഉദാഹരണം കുതിര അതിനെ യുദ്ധത്തിന് ഉപയോഗിക്കുന്നു പാഞ്ഞു പോകുമ്പോൾ ഉടമസ്ഥൻ അതിനെ ചാട്ടവാറ് കൊണ്ട് അടിക്കുന്നു അതിന് വിശേഷ ബുദ്ധിയില്ല ജന്മനാ കിട്ടിയ സ്വഭാവമേ ഉള്ളൂ നാം അടിക്കുന്ന അടി അതിന് വേദനിക്കുന്നില്ല മുന്നോട്ട് കുതിക്കുവാനുള്ള പ്രോത്സാഹന മായ സ്പർശനം ആയേ അതാ ന് തോന്നുന്നുള്ളൂ വേദനിച്ചാൽ ജീവികൾ ആ നിമിഷം പ്രതികരിക്കും എന്നാൽ കുതിര പ്രതികരിക്കുന്നില്ല പോത്ത് കാള മുതലായവയ്ക്കും സാധാരണ നമ്മൾ അടിക്കുന്നത് മുന്നോട്ട് നീങ്ങാനുള്ള ഒരു സന്ദേശമായേ തോന്നാറുള്ളൂ കാരണം അവയ്ക്ക് വിശേഷബുദ്ധി യില്ല അതിനാൽ വിശേഷ ബോധവും ഇല്ല ബോധം ഇല്ലാത്തതിനാൽ വേദനയും ഇല്ല
കുറേ മാനുകൾ കൂട്ടം കൂടി നിൽക്കുന്നു എന്ന് കരുതുക അപ്പുറത്ത് പുലി ഇരിക്കുന്നു എന്നും കരുതുക മാൻ കൂട്ടം ഭയന്ന് പോകുന്നില്ല കാരണം അവയ്ക്ക് ഭയം എന്തെന്ന് തിരിച്ചറിയാൻ മാത്രം ബോധമില്ല പുലി ചാടിവന്നാൽ അവ ഓടുന്നത് ഭയം കൊണ്ടല്ല ഒരു സ്വഭാവം പ്രകടിപ്പിക്കുന്നു അത്ര മാത്രം വേറെ ഒരു മാൻ ചാടി അടുത്ത് വന്നാലും അവ ഓടും പുലി ഏതെങ്കിലും ഒരെണ്ണത്തിന്റെ പിന്നാലെ കുടിയാൽ ബാക്കിയുള്ളവ കുറച്ച് മാറി അപ്പുറത്ത് നിൽക്കും പിടിക്കപ്പെടുന്ന മാനിന് ഭയം ഇല്ല പുലിയാണ് എന്ന് തിരിച്ചറിയാനുള്ള ബോധവും ഇല്ല അത് പിന്നാലെ വരുന്ന മൃഗത്തെ കാണുമ്പോൾ ഓടുന്നു എന്ന് മാത്രം പുലി ഇരയെ കഴുത്തിൽ ആണ് കടിച്ചു പിടിക്കുക കടിച്ചാൽ ഉടൻ തന്നെ ഇര നിശ്ചലമാകുന്നു അപ്പോൾ ഉള്ള നേ രീയ സ്വഭാവ ബോധവും പോയി പിന്നെ പുലി ചെയ്യുന്നതൊന്നും ഇര അറിയുന്നില്ല അതായത് ഇരക്ക് ഭയവും വേദനയും അനുഭവപ്പെടുന്നില്ല അഥവാ അത് തിരിച്ചറിയാനുള്ള ബോധം അതിനില്ല മനുഷ്യന്റെ വിശ്വാസവും അജ്ഞതയുമാണ് ഇവിടെ തെറ്റായ ധാരണ ഉണ്ടാക്കുന്നത് Animal planet പോലുള്ള ചാനലുകൾ ശ്രദ്ധിച്ചാൽ കുറേ കാര്യം നമുക്ക് പഠിക്കാനാകും - പ്രകൃതി വ്യവഹാരത്തിന് ജീവികളും ഭക്ഷണ ശൃംഖലയും അത്യാവശ്യമാണ് ആയതിനാൽ അതിന് അനുസരിച്ച് ആണ് ജീവികളുടെ ശരീര കല്പന ഭഗവാൻ നിർവ്വഹിച്ചിട്ടുള്ളത് ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ