ഭഗവദ് ഗീതാ പഠനം 316ആം ദിവസം അദ്ധ്യായം 9ശ്ളോകം 16 തിയ്യതി 16/4/2016
അഹം ക്രതുരഹം യജ്ഞഃ സ്വധാഹ മഹമൗഷധം
മന്ത്രോഹമഹമേവാജ്യം അഹമഗ്നിരഹം ഹുതം
അർത്ഥം
വൈദികമായ യാഗം ഞാനാകുന്നു സ്മൃതിപ്രോക്തമായ കർമ്മം ഞാനാകുന്നു പിതൃക്കൾക്ക് ഉള്ള അന്നം ഞാനാകുന്നു ഒൗഷധം ഞാനാകുന്നു മന്ത്രവും ആജ്യവും ഞാനാകുന്നു ആഹൂതിയുമെല്ലാം ഞാനാകുന്നു
17
പിതാമഹസ്യ ജഗതഃ മാതാ ധാതാ പിതിമഹഃ
വേദ്യം പവിത്രമോങ്കാര ഋക്സാമയജുരേവ ച.
അർത്ഥം
ഈ ജഗത്തിന്റെ പിതാവും മാതാവും പീതാമഹനും കർമ്മഫല വിധാതാവും ഞാനാകുന്നു അറിയപ്പെടേണ്ട ത ത്ത്വവും ശുദ്ധ സ്വരൂപിയൂം ഓങ്കാരവും ഋക്സാമയജുർവ്വേദങ്ങളും ഞാൻ തന്നെ
വിശദീകരണം
ഇവീടെ ഞാൻ അല്ലാതെ മറ്റൊന്ന് ഇല്ല എന്ന് വ്യക്തമായി പറയുന്നു ഈപ്രപഞ്ചത്തിന്റെ പിതാവും മാതാവും പിതാമഹനും ഞാൻ തന്നെ പിതൃക്കൾക്ക് ഉള്ള അന്നവും വൈദികമായ യാഗവും ഞാൻ തന്നെ കർമ്മം ചെയ്യുന്നവനൂം കർമ്മവും അനുഭവീക്കുന്നവനും ഞാൻ തന്നെ എന്ന് പറയുമ്പോൾ ഇവിടെ ശുദ്ധമായ അദ്വൈതം പറഞ്ഞിരിക്കുന്നു വേദാന്തർ ലീനമായ ശു
ദ്ധമായ അദ്വൈതം ആണ് ഇവിടെ പറഞ്ഞിരിക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ