ഭഗവദ് ഗീതാപഠനം 324 ആം ദിവസം അദ്ധ്യായം 9 ശ്ലോകം 30 Date 25/4/2016
അപി ചേത് സു ദുരാചാരഃ ഭജതേ മാമനന്യഭാക്
സാധുരേവ സ മന്തവ്യഃ സമ്യഗ്വ്യവസിതോ ഹി സഃ
അർത്ഥം
കൊടിയ ദുരാചാരിയാണെങ്കിൽ പോലും എന്നെ അന്യചിന്ത കൂടാതെ ഭജിക്കുന്നുവെങ്കിൽ അവനെ നല്ലവനായിത്തന്നെ കരുതണം എന്തെന്നാൽ അവൻ നേർവഴിക്ക് മനസ്സ് ഉറപ്പിച്ചു കഴിഞ്ഞു
31
ക്ഷിപ്രം ഭവതി ധർമ്മാത്മാ ശശ്വച്ഛാന്തീം നിഗച്ഛതി
കൗന്തേയ പ്രതിജാനീഹി ന മേ ഭക്തഃ പ്രണശ്യതി
അർത്ഥം
അവൻ വേഗത്തിൽ ധർമ്മാത്മാവായിത്തീരുന്നു ശാശ്വതമായ ശാന്തിയെ പ്രാപിക്കുകയും ചെയ്യുന്നു അല്ലയോ അർജ്ജുനാ,എന്റെ ഭക്തൻ നശിക്കില്ല എന്ന് നീ തീർച്ചയായും അറിഞ്ഞു കൊൾക
32
മാം ഹി പാർത്ഥ വ്യപാശ്രിത്യ യേ€പി സ്യുഃ പാപയോനയഃ
സ്ത്രിയോ വൈശ്യാസ്തഥാ ശുദ്രാഃ ത£ പി യാന്തി പരാം ഗതിം
അർത്ഥം
എന്തെന്നാൽ അർജ്ജുനാ സ്ത്രീകൾ,വൈശ്യർ ശൂദ്രർ ഇത്പോലെ പാപയോനികളായി പ്പോലും ആരൊക്കെയുണ്ടോ അവരും എന്നെ ശരണം പ്രാപിച്ചിട്ട് പരമഗതി പ്രാപിക്കുന്നൂ
വിശദീകരണം
ഇവിടെ കൊടിയ പാപം ചെയ്തവൻ ആയാൽ പോലും അന്യ ചിന്ത കൂടാതെ എന്നെ ഭജിച്ചാൽ പരമഗതി പ്രാപിക്കും എന്നതിന് ശേഷം ഭഗവാൻ പറയുന്ന കാര്യങ്ങൾ വളരെ തെറ്റിദ്ധരിപ്പിക്കപ്പെട്ട രീതിയിൽ ആണ് ഇന്ന് പ്രചരിച്ചു കൊണ്ടിരിക്കുന്നത്
സ്ത്രീകൾക്ക് പ്രസവം കുഞ്ഞുങ്ങളെ നോക്കൽ മറ്റ് കുടുംബ കാര്യങ്ങൾ എന്നിവ അനുഷ്ടിക്കാൻ ഉള്ളതിനാൽ സ ദാ സമയവും ഭജനയുമായി കഴിയാൻ പറ്റില്ല അതേ പോലെ കച്ചവടം കൃഷി എന്നിവ ചെയ്യുന്ന വൈശ്യർക്കും വേണ്ടപോലെ ഉപാസനയ്ക്ക് സാഹചര്യം ഇല്ല ശൂദ്രർക്ക് ആണെങ്കിൽ തീരെ വിദ്യഭ്യാസം ഇല്ല പോരാത്തതിന് സദാസമയത്തും ദാസ്യ ജോലി ചെയ്യേണ്ടി വരും അപ്പോൾ അവർക്കും വേണ്ടപോലെ സമയം ലഭിക്കില്ല് എന്നാൽ ഇവർ ചെയ്യുന്ന ജോലികൾ നവവിധ ഭക്തിയിൽ പെട്ടതാണ് ഏറ്റഏറ്റവുശ്രേഷ്ഠമായ ഒരു യജ്ഞം തന്നെയാണ് ഗർഭധാരണവും പ്രസവവും കുഞ്ഞുങ്ങളെ നോക്കി വളർത്തുക എന്നതും അത് പോലെ ഭൂമിയെ സന്തോഷിപ്പികാകുന്ന വൈശ്യനും നവവിധഭക്തിയിൽ ഒന്നായ ദാസ്യം ചെയ്യുന്ന ശൂദ്രരും ശ്രേഷ്ഠ കർമ്മം തന്നെയാണ് ചെയ്യുന്നത് പ്രത്യക്ഷത്തിൽ അവർ ഉപാസിക്കുന്നില്ല എന്ന് നമൂക്ക് തോന്നും അതിനാൽ നമ്മെ ഭഗവാൻ ഓർമ്മിപ്പിക്കുന്നു അവരും എന്നെ പ്രാപിക്കുന്നു അത് പോലെ പാപയോനിയിൽ പിറന്നവരായാലും എന്നെ ഭജിച്ചാൽ പാപം ഇല്ലാതാകും അതായത് പശ്ചാത്താപം തോന്നിയവർക്കേ ഭജനക്ക് തോന്നൂ എന്ന് സാരം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ