ഭഗവദ് ഗീതാപഠനം 312 ആം ദിവസം അദ്ധ്യായം 9 ശ്ലോകം 9 Date 12/4/2016
ന ച മാം താനി കർമ്മാണി നിബധ്നന്തി ധനഞ്ജയ
ഉദാസീന വദാസീനം അസക്തം തേഷു കർമ്മ സു
അർത്ഥം
എന്നാൽ ആ കർമ്മങ്ങളിൽ ആ സക്തിയില്ലാതെ ഉദാസീന നെപ്പോലെ ഇരിക്കുന്ന എന്നെ അല്ലയോ അർജ്ജുന ആകർമ്മങ്ങൾ ബന്ധിക്കുന്നില്ല
10
മയാദ്ധ്യ ക്ഷേണ പ്രകൃതി: സുയ തേ സച രാചരം
ഹേതു നാനേ ന കൗന്തേയ ജഗദ്വി പരിവർത്തതേ
അർത്ഥം
അല്ലയോ അർജ്ജു നാ എന്റെ സന്നിധി മാത്രം കൊണ്ട് സചേതനയായ പ്രകൃതി സർവ്വ ചരാചരങ്ങളും സൃഷ്ടിക്കുന്നു അത് ഹേതുവായി പ്രപഞ്ച വ്യാപാരം നടന്നുകൊണ്ടുമിരിക്കുന്നു
വിശദീകരണം
കൽപ്പാവസാനത്തിൽ എല്ലാം തന്നിലേക്ക് ഒതുക്കുന്നു കൽപ്പാരംഭത്തിൽ എല്ലാം പുറത്തേക്ക് എടുക്കുന്നു എന്നാൽ ഈ കർമ്മങ്ങളിൽ ആസക്തിയില്ലാതെ ഉദാസീന നെ പ്പോലെ ഇരിക്കുന്ന എന്നെ ഇതൊന്നും ബാധിക്കുന്നില്ല കാരണം എന്റെ സന്നാധി ഒന്നു മാത്രം കൊണ്ട് ജീവാത്മാഭാവം പൂണ്ട ചേതനയായ പ്രകൃതി സർവ്വ ചരാചരങ്ങളേയും സൃഷ്ടിക്കുന്നു അത് കാരണം പ്രപഞ്ച വ്യവഹാരം നടന്നുകൊണ്ടിരിക്കുന്നു ഒരു ജീവാത്മാവ് ധർമ്മം ചെയ്താൽ അതിന്റെ ഫലവും അധർമ്മം ചെയ്താൽ അതിന്റെ ഫലവും നേരത്തെ തീരുമാനിച്ചിരിക്കുന്നു എന്റെ സന്നിധി കൊണ്ട് മാത്രം അവ അനുസ്യൂതം തുടരുന്നു ഞാൻ ഒന്നും ചെയ്യേണ്ടതില്ല എന്റെ സന്നിധി മാത്രം മതി അതിനാൽത്തന്നെ ഫലം നേരത്തെ തീരുമാനിച്ചതിനാൽ ജീവാത്മാക്കൾ ഫലം ഇച്ഛിക്കേണ്ടതില്ല കർമ്മം ചെയ്താൽ മതി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ