ശബരിമലയിലെ അയ്യപ്പ സ്വാമി നൈഷ്ടിക ബ്രഹ്മചാരിയാണെന്ന സങ്കല്‍പ്പത്തില്‍ യൌവനയുക്തകളായ സ്ത്രീകള്‍ ശബരിമലയില്‍ പോകാറില്ല. എന്നാല്‍ ഈ ആചാരത്തെ സ്ത്രീകളുടെ ആര്‍ത്തവവുമായും ആര്‍ത്തവ ശുദ്ധിയു മായും മറ്റും ബന്ധപ്പെടുത്തി നടക്കുന്ന ചര്‍ച്ചകള്‍ ശരിയല്ല. കാലങ്ങളായുള്ള ഈ ആചാരം മാറ്റണമെങ്കില്‍ അത് കേരളത്തിലെ ഹൈന്ദവ സമൂഹം ചര്‍ച്ചചെയ്തു തീരുമാനിക്കണം***
*************************************************************
പ്രതികരണം
ശബരിമലയിൽ അയ്യപ്പൻ ബ്രഹ്മചാരി ആയത് കൊണ്ട് സ്ത്രീകൾക്ക് ശബരിമലയിൽ പോകാറില്ല എന്ന് പറയുന്നത് സ്വയം അവഹേളിക്കുന്നതിന് തുല്യമാണ് സ്ത്രീകൾ ചെന്നാൽ അയ്യപ്പന്റെ ബ്രഹ്മചാരിത്വം ഇല്ലാതായി പോകുമോ?അല്ലെങ്കിൽ മറ്റ് സ്വാമിമാർക്ക് നീയന്ത്രണം വീടുമോ? എങ്കിൽ അങ്ങിനെ ഉള്ളവർ എന്തിന് ശബരിമലയിൽ പോകണം?കൃത്യമായി മനഃശുദ്ധിയോടെ പോകാൻ കഴിവുള്ളവർ പോയാൽ പോരെ? ശാസ്താ ക്ഷേത്രങ്ങൾ വേറേ എത്രയോ ഉണ്ടല്ലോ? ശാസാതാവിനെ ദർശിക്കണം എന്നുള്ളവർക്ക് അവിടെ പോയാൽ പോരെ?
ബ്രഹ്മചാരി ആയവരുടെ അടുത്ത് സ്ത്രീകൾ പോകാൻ വയ്യ എന്നത് സെമിസ്റ്റിക് മത സ്വഭാവമാണ് നമ്മുടെ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നമ്മുടെ പൂർവ ആചാര്യന്മാർ നീഷേധിച്ചതിയി എവിടെയൂം രേഖകളില്ല അവിടെക്ക് പോകാനും 41 ദിവസത്തെ വ്രതം പൂർത്തിയാക്കനും സാധിക്കില്ല എന്ന് ഉറപ്പായപ്പോൾ അവർ പോകാൻ താൽപ്പര്യം കാണിച്ചില്ല ആണുങ്ങൾക്കും കൊണ്ടു പോകാൻ പ്രയാസം തോന്നി കുളി വിസർജ്ജനം എന്നിവക്ക് ഉള്ള പ്രയാസം ആദ്യ കാലങ്ങളിൽ ഉണ്ടായിരുന്നു എവിടെ യാണെങ്കിലും പുരുഷന്മാരും സ്ത്രീകളും ഇടകലർന്ന് നിന്നു വേണം കുളിക്കാൻ പിതാവൂം സഹോദരനും മിത്രമല്ലല്ലോ ഉണ്ടാവുക? അന്യരായി പലരും കുളിക്കുന്നുണ്ടാകില്ലേ?
41 ദിവസത്തെ വ്രതം എടുക്കാൻ കഴിയാത്തത് മാസമുറ മൂലമാണ് എന്ന് എല്ലാവർക്കൂം അറിയാവുന്ന കാര്യമല്ലേ? പിന്നെ അത് ശരിയല്ല എന്ന് പറയുന്നതിന്റെ യുക്തി എന്ത്?
ഇനി ഇതിന്റെ മറുവശം സ്ത്രീകൾക്ക് ഭൗതിക ജീവിതത്തിൽ ചില പരിമിതികൾ ഉണ്ടാകാം എന്നാൽ ആത്മീയ തലത്തിൽ പുരുഷന്മാരേക്കാൾ എത്രയോ ഉയരത്തിൽ ആണ് അവരുടെ സ്ഥാനം സ്ത്രീയെ അമ്മയായി കാണണം എന്ന് ധർമ്മ ശാസ്ത്രങ്ങൾ പറയുമ്പോൾ പുരുഷനെ അച്ഛനായി കാണണം എന്ന് പറയുന്നില്ല് എന്ന് മാത്രമല്ല സ്ത്രീയുടെ ഒരു കാവൽ ക്കാരനായാണ് കൽപ്പിച്ചിരിക്കുന്നത് പിതാവ് കൗമാരത്തിൽ മക്കളെയും ഭർത്താവ് യൗവ്വനത്തിൽ ഭാര്യയെയും പൂത്രന്മാർ വാർദ്ധക്യത്തിൽ മാതാപിതാക്കളെയും രക്ഷിക്കണം എന്ന് മനു അനുശാസിക്കുന്നു ഗീതയിലാണെങ്കിൽ സ്ത്രീകൾക്കും വൈശ്യർക്കൂം ശൂദ്രർക്കും എന്നെ പ്രാപിക്കാം എന്നു പറയുന്നു പ്രാർത്ഥിക്കാതെ തന്നെ കാരണം അവരുടെ ധർമ്മങ്ങൾ അത്രക്കും പവിത്രമാണ് അത് കൊണ്ടു തന്നെ അപ്പോൾ ശബരിമലക്ക് സ്ത്രീകൾ പോയില്ലെങ്കിലും പോയ ഫലം അവർ അനുഭവിക്കൂന്നു കാരണം മാലയിട്ടവർക്ക് എല്ലാം ഒരുക്കിക്കൊടുക്കുന്നത് അവരാണ് പീന്നെ അവർക്ക് പോകണം എന്ന് മോഹമുണ്ടെങ്കിൽ മാസമുറ കഴിഞ്ഞ് പോകുകയും ആവാം
അല്ലാതെ അയ്യപ്പൻ ബ്രഹ്മ ചാരിയായത് കൊണ്ടല്ല മാത്രമല്ല അയ്യപ്പന്റെ അടുത്ത് പ്രതിഷ്ടിച്ചിരിക്കുന്നത് മാളികപ്പുറത്തമ്മയെ ആണ് അതിൽ നിന്ന് തന്നെ വ്യക്തമല്ലേ ബ്രഹ്മചര്യവും സ്ത്രീകളുടെ ശബരിമല പ്രവേശനവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന്? ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ