ഭഗവദ് ഗീതാ പഠനം 323 ആം ദിവസം അദ്ധ്യായം 9 ശ്ളോകം 28 തിയ്യതി 24/4/2016
ശുഭാശുഭഫലൈരേവം മോക്ഷ്യസേ കർമ്മബന്ധനൈഃ
സന്യാസയോഗയുകാതാത്മാ വിമുക്തോ മാമുപൈഷ്യസി.
അർത്ഥം
ഇപ്രകാരമായാൽ ശുഭാശുഭ ഫലങ്ങളോടൂകൂടിയ കർമ്മബന്ധനങ്ങളിൽ നിന്ന് നീമുക്തനായിത്തീരും സന്യാസയോഗയുക്തനായ നീ വിമുക്തനായിട്ട് എന്നെ പ്രാപിക്കുകയും ചെയ്യും
29
നമോ€ഹം സർവ്വഭൂതേഷു ന മേ ദ്വേഷ്യോ€സ്തി ന പ്രിയഃ
യേ ഭജന്തി തു മാം ഭക്ത്യാ മയി തേ തേഷു ചാപ്യഹം
അർത്ഥം
ഞാൻ സർവ്വ ജീവികളിലും തുല്യനാകുന്നൂ എഎനിക്കഅപ്രിയൻ ഇല്ല പ്രിയനും ഇല്ല എന്നാൽ ആരാണോ എന്നെ ഭക്തിയോടെ ഭജിക്കുന്നത്?അവർ എന്നിലും ഞാൻ അവരിലും സ്ഥിതി ചെയായുന്നു
വിശദീകരണം
സർവ്വം എന്നിൽ സമർപ്പിക്കുക അങ്ങിനെയെങ്കിൽ നീ സർവ്വ കർമ്മ ബന്ധനങ്ങളിൽ നിന്നും മുക്തനായിത്തീരും ഞാൻ സർവ ജീവികളിലും തുല്യമായി വർത്തിക്കുന്നു എനിക്ക് ആരോടും അനിഷ്ട മോ ഇഷ്ടമോ ഇല്ല എന്നാൽ ആരാണോ എന്നെ ഭക്തിപൂർവം ഭജിക്കുന്നത്? അവർ എന്നിലും ഞാൻ അവരിലും സ്ഥിതി ചെയ്യുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ