ഭഗവദ് ഗീതാ പഠനം 310 ആം ദിവസം അദ്ധ്യായം 4രാജവിദ്യാരാജഗുഹ്യ യോഗം ശ്ലോകം - 4
മയാതതമിദം സർവ്വം ജഗദ വ്യക്ത മൂർത്തി നാ
മത്സ്ഥാനി സർവ്വ ഭൂതാനി ന ചാഹം തേഷ്വ വ സ്ഥിത;
അർത്ഥം
ഇന്ദ്രിയ ങ്ങ ൾക്ക് അറിയാൻ കഴിയാത്ത സ്വരൂപത്തോട് കൂടിയ എന്നാൽ (ഞാനാൽ ) ഈ എല്ലാ ജഗത്തും വ്യാപിക്കപ്പെട്ടിരിക്കുന്നു ഭൂതങ്ങളെല്ലാം എന്നിൽ ഇരിക്കുന്നു ഞാൻ ആകട്ടെ അതിലിരിക്കുന്നും ഇല്ല
5
ന ച മത് സ്ഥാനി ഭൂതാനി പശ്യ മേ യോഗ മൈശ്വരം
ഭൂത ഭൃന്ന ച ഭൂത സ്ഥ: മ മാത്മാ ഭൂത ഭാവന :
അർത്ഥം
എന്നാൽ യഥാർത്ഥത്തിൽ ഭൂതങ്ങൾ എന്നിലിരിക്കുന്നില്ല എന്റെ ഐശ്വരമായ യോഗ വൈഭവം നോക്കു എന്റെ സ്വരൂപം ഭൂതങ്ങളെ ഉണ്ടാക്കുന്നതാകുന്നു ഭൂതങ്ങളെ ഭരിക്കുന്നതാകുന്നു ഭൂതങ്ങളിൽ ഇരിക്കുന്നത് അല്ല '
വിശദീകരണം
കറച്ച് പ്രയാസമുണ്ട് ഇത് മനസ്സിലാക്കാൻ ' ആദ്യം എല്ലാ ഭൂതങ്ങളും എന്നിലിരിക്കുന്നു എന്ന് പറഞ്ഞു പിന്നെ പറയുന്നു സത്യത്തിൽ ഭൂതങ്ങൾ എന്നിലിരിക്കുന്നില്ല എന്ന് പല ജ്ഞാനികൾ എന്ന് സ്വയം കൽപ്പിക്കുന്നവർ ഇവിടെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്ന ഒന്നാണ് ഗീത എന്ന് പറഞ്ഞ് അവഗണിക്കുന്നു ആക്ഷേപിക്കുന്നു എന്നാൽ കൂടുതൽ ചിന്തിച്ചാലോ? ഉദാഹരണത്തിലൂടെ വ്യക്തമാക്കാം
ഒരു വെളുത്ത ക്യാൻവാസ് തൂങ്ങിക്കിടക്കുന്നു ഒരു ചിത്രകാരന് എന്ത് ചിത്രം വേണ മെങ്കിലും അതിൽ വരക്കാം അപ്പോൾ ക്യാൻവാസ് പറയുന്നു ഈ ചിത്രങ്ങളെല്ലാം എന്നിൽ ഇരിക്കുന്നു അത് കൊണ്ട് ഞാനത് പ്രകടി പ്പിക്കുന്നു എന്നാൽ സത്യത്തിൽ ചിത്രങ്ങൾ അതിൽ ഇരിക്കുന്നുണ്ടോ? അപ്പോൾ ഏത് ചിത്രവും പ്രകടിപ്പിക്കാൻ എനിക്ക് കഴിയും എന്ന് മറ്റൊരർത്ഥം അതേപോലെ എന്നിൽ നിന്ന് ഉണ്ടായതാണ് ഈ പ്രപഞ്ചം അവ എന്നിലിരിക്കുന്നു അഥവാ ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുവാൻ കഴിവുള്ളതാണ് എന്റെ സ്വരൂപം എന്നർത്ഥം ഇവിടെ എന്റെ സ്വരൂപം എന്നതിന് ചില ഗീതാ വ്യാഖ്യാനങ്ങളിൽ എന്റെ ആത്മാവ് എന്ന് പറഞ്ഞിട്ടുണ്ട് അത് ശരിയല്ല കാരണം ഞാൻ ആത്മാവ് ആണ് ഞാൻ വേറെ ആരുടേയും അല്ല. അപ്പോൾ എന്റെ ആത്മാവ് എന്ന് പറയുന്നത് യുക്തിയല്ല എന്റെ സ്വരൂപം എന്നേ പറയാൻ പറ്റു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ