ഭഗവദ് ഗീതാ പഠനം 314 ആം ദിവസം അദ്ധ്യായം 9 ശ്ലോകം 12 Date 14/4/2016
മോഘാശാ: മോഘ കർമ്മാണ : മോഘ ജ്ഞാനാ വിചേതസ:
രാക്ഷസീ മാസുരിം ചൈവ പ്രകൃതിം മോഹിനീം ശ്രിതാ:
13
മഹാത്മാ ന സ്തു മാം പാർത്ഥ ദൈവീം പ്രകൃതി മാശ്രിതാ :
ഭജന്ത്യ ന ന്യമനസ: ജ്ഞാത്വാ ഭൂതാ ദിമ വ്യയം
അർത്ഥം
പാഴ് മോഹങ്ങളുള്ള പാഴ് വേല ചെയ്യുന്ന വ്യർത്ഥമായ അറിവോട്കൂടിയ ബുദ്ധി കെട്ട അവർ രാക്ഷസർക്കും അസുരർക്കും ചേർന്നതും മോഹ കരവുമായ പ്രകൃതിയെത്തന്നെ ആശ്രയിച്ചവ രത്രേ! എന്നാൽ അർജ്ജു നാ മഹാത്മാക്കൾ ദൈവീ പ്രകൃതിയെ ആശ്രയിച്ച് എന്നെ നാശ രഹിതമായ ഭൂതകാരണമെന്നറിഞ്ഞിട്ട് ഏകാഗ്ര ചിത്തരായി ഭജിക്കുന്നു
'വിശദീകരണം
നല്ലവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ തെറ്റായി ധരിക്കാൻ ഇടയുണ്ട് ഇവിടെ ഞാൻ എന്ന് പറയുന്നത് സാക്ഷാൽ പരമാത്മാവിനെ ആണ് അതേ സമയം കഴിഞ്ഞ ശ്ലോകത്തിൽ നര വേഷധാരി എന്ന് എന്നെ മൂഢൻമാർ അപമാനിക്കുന്നു എന്നും പറയുന്നു സാക്ഷാൽ പരമാത്മാവിന് ദൃശ്യരൂപം ഇല്ലാത്ത കാരണം ആണ് കൃഷ്ണൻ ജീവിച്ചിരുന്നിട്ടില്ല എന്ന് ചിലർ പറയാൻ കാരണം പക്ഷെ അരൂപിയായ പരമാത്മാവിനെ മനുഷ്യ രൂപധാരി എന്ന് ആരും പറയില്ല അപ്പോൾ ഇവിടെ പരമാത്മാവ് രൂപമെടുത്ത ശ്രീകൃഷ്ണ പരമാത്മാവിനെ ത്തന്നെയാണ് കഴിഞ്ഞ ശ്ലോകത്തിൽ ഞാൻ എന്ന് വിവക്ഷിച്ചത് ശരീരമെടുത്തതിനെ ജീവാത്മാവ് എന്നേ പറയാറുള്ളൂ എന്നാൽ ശ്രീകൃഷ്ണ പരമാത്മാവ് എന്നാണ് ജ്ഞാനികൾ പറയുക അതായത് ശ്രീകൃഷ്ണ ശരീരം നിഷ്കളവും സത്വഗുണം മാത്രമുള്ളതും പരമാത്മാവിന്റെ സ്വാതന്ത്ര്യം അനുഭവിക്കുന്നതും ആണ് എന്ന് വ്യക്തം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ