ചോദ്യവും ഉത്തരവും
സാർ ഞാൻ ഭുവനേശ്വർ കാസർഗോഡ് ഈയിടെ 2 പോസ്റ്റുകൾ കണ്ടു 1-ആത്മാവിന്റെ സ്ഥാനം പുരി കക്കൊടികൾക്ക് ഇടയിലാണ് എന്ന് 2 ഏറ്റവും വലിയ അജ്ഞതയാണ് സ്വയമേ തന്നെ ആത്മാവായി കരുതുക 3. പരമാത്മാവ് എന്ന് വേറെ ഇല്ല
മേൽ പറഞ്ഞത് സനാതന ധർമ്മ വ്യവസ്ഥിതിക്ക് എതിരല്ലേ? ഇതേ കുറിച്ച് ഒരു വിശദീകരണം തരാമോ?
' ഉത്തരം
താങ്കൾ പറഞ്ഞ Post കൾ ഞാനും വായിച്ചു കമന്റും ഇട്ടു ബ്രഹ്മകുമാരീസിന്റെ അനുഭാവികളാണ് അവർ വേദത്തിനും ഗീതയ്ക്കും എതിരാണ് അവരുടെ ചില ആശയങ്ങൾ പരമാത്മാവ് സർവ്വവ്യാപി ആണെന്നിരിക്കേ : ജീവാത്മാവും പരമാത്മാവും ഒന്നാണ് എന്ന് ഗീത അനുശാസിക്കുമ്പോൾ ആത്മാവിനെ ഒരു പ്രത്യേക സ്ഥാനത്ത് കാണുന്നത് യുക്തിയല്ല അവർ അദ്വൈത സിദ്ധാന്തത്തിന് എതിരാണ് ഭാരതീയ സനാതന ധർമ്മം അദ്വൈതത്തിൽ അധിഷ്ഠിതവും ആണ് -പരമാത്മാവ് തന്നെയാണ് ജീവാത്മാവ് എന്നു പറയുമ്പോൾ പുറമേയുള്ളത് പരമാത്മാവും ശരീരത്തിനകത്ത് ഉള്ളത് ജീവാത്മാവും എന്ന അർത്ഥത്തെ ആണ് അവർ എടുക്കുന്നത് എന്നാൽ ആത്മാവ് ജീവനോട് കുടിയുള്ളതാണ് അപ്പോൾ പരമാത്മാവ് എന്ന് പറയുന്നത് ജീവാത്മാവ് കുടിയാണ് അത് തന്നെയാണ് ജീവികളുടെ ശരീരത്തിലും കുടികൊള്ളുന്നത് ഞാൻ മാത്രമേ ഉള്ളൂ എന്ന് ഗീത അനുശാസിക്കുമ്പോൾ ശരീരത്തിന് അകത്തും പുറത്തും ഞാൻ തന്നെ ആയിരിക്കണമല്ലോ: അപ്പോൾ ഞാൻ ആത്മാവ് എന്ന പറയുന്നതിൽ എന്താണ് അപാകത ? ഒരു ചായ പറയുന്നു ഞാൻ ജലമാണ് എന്ന് അതിൽ എന്താണ് തെറ്റ്?
ഹൈന്ദവർക്ക് മുഖ്യം വേദവും ഗീതയുമാണ് അതിന് എതിരായ ഒന്നും നമുക്ക് ബാധകമല്ല പരോക്ഷമായി അവർ ശങ്കരാചാര്യരെ എതിർക്കുകയാണ് ചെയ്യുന്നത് അതിന് പോന്ന ജ്ഞാനികൾ ഇപ്പോൾ ഇവിടെ ഇല്ല എന്ന് ധരിക്കുക 'ചിന്തിക്കുക
''

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ